Video Category

Visual Auto Biography
View All
കഥയുള്ള ജീവിതം | വിധുബാല | PART-7 |
കഥയുള്ള ജീവിതം | വിധുബാല | PART-7 |

KADHAYULLA JEEVITHAM | VIDHUBALA | PART-7 |

വിധുബാലയുടെ അച്ഛന്‍ പ്രൊഫ.ഭാഗ്യനാഥ് ജോലി രാജിവച്ച് മജീഷ്യനായി മാറിയ കഥയും കേരളത്തിലെ മുഖ്യമന്ത്രിയായ സി.അച്യുതമേനോനോടൊപ്പം ജയിലില്‍ കിടന്ന സംഭവവും…

Duration:15:18

Play Now
കഥയുള്ള ജീവിതം | വിധുബാല | PART-6
കഥയുള്ള ജീവിതം | വിധുബാല | PART-6

KADHAYULLA JEEVITHAM | VIDHUBALA | PART-6|

വിധു മരിച്ചാല്‍പ്പോലും അതു സഹിക്കാം. പക്ഷെ, കൈയില്ലാതെ ജീവിക്കുന്നത് കാണാന്‍ തനിക്ക് കഴിയില്ല.

Duration:15:54

Play Now
കഥയുള്ള ജീവിതം | വിധുബാല | PART- 5
കഥയുള്ള ജീവിതം | വിധുബാല | PART- 5

KADHAYULLA JEEVITHAM | VIDHUBALA | PART-5

ചിറ്റൂർ തറവാട്ടിലെ കയ്പ്പും മധുരവും ഇടകലർന്ന ജീവിതത്തെ വിധുബാല ഓർത്തെടുക്കുന്നു.ഒപ്പം, മാരണം വെച്ചു മരിച്ച മുത്തച്ഛന്‍റെ ഓർമകളിലേക്കുള്ള തിരിച്ചുപോക്കും!!

Duration: 13:05

Play Now
കഥയുള്ള ജീവിതം | വിധുബാല |
കഥയുള്ള ജീവിതം | വിധുബാല |

KADHAYULLA JEEVITHAM | VIDHUBALA | PART-4

ജീവിതത്തില്‍ നേരിടേണ്ടിവന്ന തിക്താനുഭവങ്ങള്‍ തുറന്നു പറഞ്ഞ് വിധുബാല.

Duration: 15:34

Play Now
Travelogue
View All
സഹ്യന്‍റെ സഹയാത്രിക | അനുപമ ആചാരി | SAHYANTE SAHAYATHRIKA | ANUPAMA ACHARY
സഹ്യന്‍റെ സഹയാത്രിക | അനുപമ ആചാരി | SAHYANTE SAHAYATHRIKA | ANUPAMA ACHARY

നൂർ ലേക്ക്:
നഗര
ഹൃദയത്തിലൊരു
വനം

നഗര ഹൃദയത്തില്‍ സന്ദർശകരുടെ മനവും മിഴിയും കവരുന്ന ഒരു വനം! വിവിധയിനം മുളങ്കൂട്ടങ്ങള്‍. കാടിന്‍റെ പച്ചപ്പും കുളിരും പകരുന്ന പല തരത്തിലുള്ള വൃക്ഷങ്ങള്‍. കൊച്ചു കൊച്ചു കുളങ്ങള്‍. പൊന്നാനിപ്പുഴ അരഞ്ഞാണം ചാർത്തി നില്‍ക്കുന്ന പ്രകൃതി ഭംഗി. കണ്ടല്‍ക്കാടുകളുടെ സമൃദ്ധി.
കാഴ്ചയുടെ ഈ പച്ചപ്പ് നമുക്ക് പകർന്നു തരുന്നത് മലപ്പുറം ജില്ലയിലെ തിരൂരിലാണ്. നൂർ മുഹമ്മദ് എന്ന പ്രകൃതി സ്നേഹിയുടെ കലർപ്പില്ലാത്ത പ്രകൃതി സ്നേഹത്തിന്‍റെ ഹരിത സമ്മാനം. ഒരിക്കല്‍ സന്ദർശിച്ചു കഴിഞ്ഞാല്‍ പിന്നെയും പിന്നെയും പിന്‍വിളി വിളിക്കുന്ന വനഹൃദയം.

DURATION: 07.31

Play Now
സഹ്യന്‍റെ സഹയാത്രിക
സഹ്യന്‍റെ സഹയാത്രിക

ദക്ഷിണേന്ത്യയിലെ പ്രശസ്ത തീർഥാടനകേന്ദ്രമായ മമ്പുറം മഖാം, ദേശാഭിമാനികള്‍ക്ക് എന്നും ജ്വലിക്കുന്ന ഓർമയാണ്. ബ്രിട്ടീഷുകാർക്കെതിരെ സന്ധിയില്ലാ സമരം നടത്തിയ മമ്പുറം തങ്ങള്‍,  സ്വാതന്ത്ര്യസമര ചരിത്രത്തിലെ വീരേതിഹാസമായി നിലകൊള്ളുന്നു.

അനുപമ ആചാരി

Duration:06:18

Play Now
സഹ്യന്‍റെ സഹയാത്രിക
സഹ്യന്‍റെ സഹയാത്രിക

ദക്ഷിണേന്ത്യയിലെ പ്രശസ്ത തീർഥാടനകേന്ദ്രമായ മമ്പുറം മഖാം, ദേശാഭിമാനികള്‍ക്ക് എന്നും ജ്വലിക്കുന്ന ഓർമയാണ്. ബ്രിട്ടീഷുകാർക്കെതിരെ സന്ധിയില്ലാ സമരം നടത്തിയ മമ്പുറം തങ്ങള്‍,  സ്വാതന്ത്ര്യസമര ചരിത്രത്തിലെ വീരേതിഹാസമായി നിലകൊള്ളുന്നു.

അനുപമ ആചാരി

Play Now
സഹ്യന്‍റെ സഹയാത്രിക
സഹ്യന്‍റെ സഹയാത്രിക

SAHYANTE SAHAYATHRIKA
TRAVELOGUE
ANUPAMA ACHARI
Episode-1
Duration:8:13

മഴപെയ്യുമ്പോള്‍ വിഗ്രഹം ജലത്തില്‍ മുങ്ങി ആറാട്ടു നടക്കുന്ന അയ്യപ്പക്ഷേത്രം. മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ തൃപ്രങ്ങോട് പഞ്ചായത്തിലെ ചമ്രവട്ടം അയ്യപ്പക്ഷേത്രത്തിന്‍റെ പ്രത്യേകതകളും പ്രസിദ്ധിയും.
അവതാരക: അനുപമ ആചാരി

Play Now
Automobile/Talk Show
View All
 Hyundai Venue N Line.
Hyundai Venue N Line.

The features and specifications of the Hyundai Venue N Line.

Play Now
ON THE ROAD-GMC YUKON DENALI- ARUN PRAKASH
ON THE ROAD-GMC YUKON DENALI- ARUN PRAKASH

അമേരിക്കന്‍ ആഢംബര ഭീമന്‍ GMC YUKON DENALI കാറിന്‍റെ ആയിരത്തിലധികം സവിശേഷതകള്‍ കാണാം.

DURATION:17:28

Play Now
ON THE ROAD-GMC YUKON DENALI- ARUN PRAKASH
ON THE ROAD-GMC YUKON DENALI- ARUN PRAKASH

അമേരിക്കന്‍ ആഢംബര ഭീമന്‍ GMC YUKON DENALI കാറിന്‍റെ ആയിരത്തിലധികം സവിശേഷതകള്‍ കാണാം.

Play Now
ON THE ROAD-ARUN PRAKASH
ON THE ROAD-ARUN PRAKASH

Discover all the specifications of the Ferrari 488 GTB.
First review of the Ferrari 488 GTB in Malayalam.

അവതരണം-അരുണ്‍ പ്രകാശ്
EPISODE-1
DURATION:9:43

Play Now
മുദ്രാഖ്യം | ഡോ.രചിത രവി | Part-3
മുദ്രാഖ്യം | ഡോ.രചിത രവി | Part-3

MUDRAKHYAM | DR. RACHITHA RAVI |
Duration:08:39 

ഹസ്തലക്ഷണദീപികയിലെ കർത്തരീമുഖം എന്ന മുദ്രയുടെ വിവിധ വിനിയോഗങ്ങള്‍.

Play Now
MUDRAKHYAM DR. RACHITHA RAVI  I  മുദ്രാഖ്യം ഡോ.രചിത രവി I Part-2
MUDRAKHYAM DR. RACHITHA RAVI I മുദ്രാഖ്യം ഡോ.രചിത രവി I Part-2

നൃത്തകലയിൽ പ്രയോഗിക്കുന്ന ഇരുപത്തിനാല് അടിസ്ഥാന മുദ്രകളില്‍
സ്ത്രീ സൂചകമായ കടകാമുഖം മുദ്രയുടെ പാഠവും പ്രയോഗവും

Play Now
MUDRAKHYAM
MUDRAKHYAM

മുദ്രാഖ്യം
അവതരണം: ഡോ.രചിത രവി
Part-1
Duration:7:32

നൃത്തകലയിൽ പ്രയോഗിക്കുന്ന ഇരുപത്തിനാല് അടിസ്ഥാന മുദ്രകളുടെ പാഠവും പ്രയോഗവും പ്രസിദ്ധ മോഹിനിയാട്ടം കലാകാരി ഡോ. രചിത രവി അവതരിപ്പിക്കുന്നു.

Play Now
മുദ്രാഖ്യം
മുദ്രാഖ്യം

നൃത്തത്തിൽ ഉപയോഗിക്കുന്ന മുദ്രകളെക്കുറിച്ചുള്ള പാഠ വിവരണവും പ്രയോഗികാഭിനയവും

Play Now
Martial Arts
View All
പത്മശ്രീ മീനാക്ഷി ഗുരുക്കള്‍: കടത്തനാടന്‍ കളരിയിലെ പെണ്‍കരുത്ത്
പത്മശ്രീ മീനാക്ഷി ഗുരുക്കള്‍: കടത്തനാടന്‍ കളരിയിലെ പെണ്‍കരുത്ത്

കടത്തനാടന്‍ കളരി പരമ്പരയിലെ പെണ്‍കരുത്തായ മീനാക്ഷി ഗുരുക്കള്‍ക്ക് 2017ലാണ് രാജ്യം പത്മശ്രീ നല്‍കി ആദരിക്കുന്നത്. ഏഴാം വയസ്സില്‍ കളരിയഭ്യാസം പഠിച്ചു തുടങ്ങിയ മീനാക്ഷി ഗുരുക്കള്‍, തന്‍റെ ജീവിതം കളരിക്കുവേണ്ടി സമർപ്പിക്കുകയായിരുന്നു. പ്രായം തളർത്താത്ത മനസ്സും ശരീരവുമായി പത്മശ്രീ മീനാക്ഷി ഗുരുക്കള്‍ ഇപ്പോഴും കളരിപ്പയറ്റ് പരിശീലിപ്പിക്കുകയാണ്.

Duration : 09:02

Play Now
കടത്തനാടൻ കളരി
കടത്തനാടൻ കളരി

കേരളത്തിന്റെ തനതു ആയോധന വിദ്യയായ കളരിയുടെ വടക്കൻ സംബ്രതായത്തെ വിവരിക്കുന്ന പരമ്പര

Play Now
Temple Worship
View All
മുടി വളരണോ? ഒരു ചൂല് മതി!!
മുടി വളരണോ? ഒരു ചൂല് മതി!!

മുടി വളരാന്‍ ചൂല് വഴിപാട് നടത്തുന്ന ക്ഷേത്രത്തെക്കുറിച്ചറിയാമോ?

Play Now
History
View All
കൊടുങ്ങല്ലൂരുകാർക്ക് ശബരിമലയില്‍ വിലക്കോ?
കൊടുങ്ങല്ലൂരുകാർക്ക് ശബരിമലയില്‍ വിലക്കോ?

കൊടുങ്ങല്ലൂരുകാർക്ക്
ശബരിമല ദർശനം
വിലക്കിയതെന്തിന്?
അറിയാം…

Duration:01:57

Play Now
Documentary
View All
UNSUNG HEROES - K. JAYAPRASAD, PALAKKAD
UNSUNG HEROES - K. JAYAPRASAD, PALAKKAD

പാലക്കാട്, പുതുശ്ശേരി കളരിപ്പറമ്പില്‍ വീട്ടില്‍ ബാലന്‍-രാധ ദമ്പതികളുടെ രണ്ടാമത്തെ മകന്‍ കെ.ജയപ്രസാദ്, കാർഗില്‍ യുദ്ധത്തില്‍ 1999 സെപ്തംബർ 28ന് വീരമൃത്യു വരിക്കുകയായിരുന്നു.

Duration:08:03

Play Now
UNSUNG HEROES - K. JAYAPRASAD, PALAKKAD
UNSUNG HEROES - K. JAYAPRASAD, PALAKKAD

പാലക്കാട്, പുതുശ്ശേരി കളരിപ്പറമ്പില്‍ വീട്ടില്‍ ബാലന്‍-രാധ ദമ്പതികളുടെ രണ്ടാമത്തെ മകന്‍ കെ.ജയപ്രസാദ്, കാർഗില്‍ യുദ്ധത്തില്‍ 1999 സെപ്തംബർ 28ന് വീരമൃത്യു വരിക്കുകയായിരുന്നു.

Play Now
Investment/Talk Show
View All
ടൂറിസം ഇൻവെസ്റ്റ്മെന്റ് - ലാഭം നേടാൻ കുറുക്കുവഴികൾ - Episode 1
ടൂറിസം ഇൻവെസ്റ്റ്മെന്റ് - ലാഭം നേടാൻ കുറുക്കുവഴികൾ - Episode 1

അനന്തസാധ്യതകളുള്ള കേരളത്തിലെ ടൂറിസം മേഖലയിൽ ഇൻവെസ്റ്റ് ചെയ്ത് ലാഭം നേടുന്നതിനെക്കുറിച്ച് അറിയേണ്ടതെല്ലാം…

Play Now
Tourism Investment
Tourism Investment

അനന്തസാധ്യതകളുള്ള കേരളത്തിലെ ടൂറിസം മേഖലയിൽ ഇൻവെസ്റ്റ് ചെയ്ത് ലാഭം നേടുന്നതിനെക്കുറിച്ചുള്ള ടിപ്സ്

Play Now
Talk Show
View All
വിശ്വഭാരതം-Part 3
വിശ്വഭാരതം-Part 3

രാഹുല്‍ ഈശ്വർ


അമേരിക്കയില്‍ ഇന്ത്യന്‍ സംസ്കാരത്തിന്‍റെ അടയാളങ്ങള്‍ കേട്ടാല്‍ നിങ്ങള്‍ അത്ഭുതപ്പെട്ടുപോകും… കാണൂ…
Duration: 10:16

Play Now
വിശ്വഭാരതം-Part 2
വിശ്വഭാരതം-Part 2

രാഹുല്‍ ഈശ്വർ

ലോകത്തിലേക്കുതന്നെ ഏറ്റവും കൂടുതല്‍ മുസ്ലിം ജനസംഖ്യയുള്ള ഇന്തോനേഷ്യയും ഭാരതവും തമ്മിലുള്ള സാംസ്കാരിക ബന്ധമെന്താണ്?

രാമായണത്തിന്‍റെ സ്വാധീനം ഇന്തോനേഷ്യയിലുണ്ടായതെങ്ങനെ?

ഔദ്യോഗിക വിമാനത്തിന് ഗരുഡ ഇന്തോനേഷ്യ എന്നും
ബാങ്കിന് ഗണേശ എന്നും പേരുവന്നതെങ്ങനെ?

അറിയാം,
ഒരു മുസ്ലിം രാജ്യത്തിലെ ഭാരതസാംസ്കാരികതയുടെ കൌതുകങ്ങള്‍...

Duration:10:23

Play Now
വിശ്വഭാരതം-Part 2
വിശ്വഭാരതം-Part 2

രാഹുല്‍ ഈശ്വർ

ലോകത്തിലേക്കുതന്നെ ഏറ്റവും കൂടുതല്‍ മുസ്ലിം ജനസംഖ്യയുള്ള ഇന്തോനേഷ്യയും ഭാരതവും തമ്മിലുള്ള സാംസ്കാരിക ബന്ധമെന്താണ്?

രാമായണത്തിന്‍റെ സ്വാധീനം ഇന്തോനേഷ്യയിലുണ്ടായതെങ്ങനെ?

ഔദ്യോഗിക വിമാനത്തിന് ഗരുഡ ഇന്തോനേഷ്യ എന്നും
ബാങ്കിന് ഗണേശ എന്നും പേരുവന്നതെങ്ങനെ?

അറിയാം,
ഒരു മുസ്ലിം രാജ്യത്തിലെ ഭാരതസാംസ്കാരികതയുടെ കൌതുകങ്ങള്‍...

Play Now
വിശ്വഭാരതം
വിശ്വഭാരതം

VISWABHARATAM
TALK SHOW
RAHUL EASWAR
Episode-1
Duration: 10:21

ലോകരാഷ്ട്രങ്ങളിൽ പ്രചരിച്ച ഭാരത സംസ്കാരത്തെ കുറിച്ച് ഒരു അന്വേഷണം

Play Now
Film/Talk Show
View All
സിനിമ പഠിയ്ക്കാന്‍ സിനിമ കണ്ടാല്‍ മതിയോ? - സണ്ണി ജോസഫ്
സിനിമ പഠിയ്ക്കാന്‍ സിനിമ കണ്ടാല്‍ മതിയോ? - സണ്ണി ജോസഫ്

വിദേശ സിനിമകള്‍ കണ്ടാല്‍ ഒരു സംവിധായകനാകാന്‍ പറ്റുമോ? സിനിമാ അനുഭവങ്ങളുടെ പശ്ചാത്താലത്തില്‍ സണ്ണി ജോസഫ് സിനിമാ നിർമാണത്തിന്‍റെ രസതന്ത്രം വിവരിക്കുന്നു.

Duration:11:35

Play Now
വിദേശ സിനിമകൾ കണ്ടാൽ സംവിധായകനാകാമോ
വിദേശ സിനിമകൾ കണ്ടാൽ സംവിധായകനാകാമോ

ലോകത്തിലെ ഏറ്റവും വലിയ എന്റെർറ്റൈൻ ഇന്ടസ്ട്രിയിയായ സിനിമ മേഖലയിൽ വിജയം നേടുന്നതിനെക്കുറിച്ചുള്ള വിവരണം

Play Now
Profession/Talk Show
View All
WILDLIFE PHOTOGRAPHY എങ്ങനെ വരുമാനമുണ്ടാക്കാം?
WILDLIFE PHOTOGRAPHY എങ്ങനെ വരുമാനമുണ്ടാക്കാം?

SEBINSTER
Duration:14:57

വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി പ്രൊഫഷനായി തിരഞ്ഞെടുക്കുന്നവർ വരുമാനമുണ്ടാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Play Now
WILD LIFE PHOTOGRAPHY
WILD LIFE PHOTOGRAPHY

വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി പ്രൊഫഷനായി തിരഞ്ഞെടുക്കുന്നവർ വരുമാനമുണ്ടാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Play Now
Life Style/Talk Show
View All
ചായകുടി നല്ല ശീലമാണോ?
ചായകുടി നല്ല ശീലമാണോ?

SUNIL KUMAR, IN CHARGE, TATA TEA MUSEUM, MUNNAR

ഉയരം കൂടുന്തോറും ചായക്ക് രുചി കൂടുമോ?
തേയിലയുടെ പ്രത്യേകതകള്‍ എന്തൊക്കെ?
എങ്ങനെ നല്ല ചായയുണ്ടാക്കാം?
ചായ കുടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ?
മലയാളിയുടെ ചായകുടി ശീലത്തെക്കുറിച്ച് അറിയേണ്ടതെല്ലാം!

DURATION:21:29

Play Now
uyaram
uyaram

ജീവിത ശൈലിയിൽ ചായയ്ക്കുള്ള സ്ഥാനവും ചായ തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Play Now
Education/Talk Show
View All
ജോലിനേടാന്‍ എന്തു പഠിക്കണം; എങ്ങനെ പഠിക്കണം...
ജോലിനേടാന്‍ എന്തു പഠിക്കണം; എങ്ങനെ പഠിക്കണം...

ഡോ.അച്യുത് ശങ്കർ എസ്. നായർ

ഉന്നതവിദ്യാഭ്യാസത്തിനു സ്വദേശത്തും വിദേശത്തും പഠിക്കുന്ന വിദ്യാർഥികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തൊക്കെയാണ്? ജോലി നേടാന്‍ തെരഞ്ഞെടുക്കേണ്ട കോഴ്സുകള്‍ ഏതൊക്കെയാണ്? പ്രശസ്ത വിദ്യാഭ്യാസ വിദഗ്ധന്‍ ഡോ.അച്യുത് ശങ്കർ എസ്.നായർ വിശദമാക്കുന്നു.

PART-1
DURATION:27:09

Play Now
ജോലി
ജോലി

വിദേശത്തും സ്വദേശത്തും പഠിക്കുന്നവർ എളുപ്പം ജോലി നേടാൻ അവലംബിക്കേണ്ട മാർഗ്ഗങ്ങൾ

Play Now
Architecture
View All
വീടു പണിയാം, കരുതലോടെ… SUNEER- Architectural Designer
വീടു പണിയാം, കരുതലോടെ… SUNEER- Architectural Designer

വീടു പണിയുമ്പോള്‍ നിർബന്ധമായും നാം ശ്രദ്ധിച്ചിരിക്കേണ്ട കാര്യങ്ങള്‍ എന്തെക്കെയാണ്? കുറഞ്ഞ ചിലവില്‍ വീടു പണിയാമെന്നു പറയുന്നതിന്‍റെ വാസ്തവമെന്താണ്?
ഗൃഹനിർമാണത്തെക്കുറിച്ച് അറിയേണ്ടതെല്ലാം…

Duration:09:17

Play Now
വീടു പണിയാം, കരുതലോടെ… SUNEER- Architectural Designer
വീടു പണിയാം, കരുതലോടെ… SUNEER- Architectural Designer

വീടു പണിയുമ്പോള്‍ നിർബന്ധമായും നാം ശ്രദ്ധിച്ചിരിക്കേണ്ട കാര്യങ്ങള്‍ എന്തെക്കെയാണ്? കുറഞ്ഞ ചിലവില്‍ വീടു പണിയാമെന്നു പറയുന്നതിന്‍റെ വാസ്തവമെന്താണ്?
ഗൃഹനിർമാണത്തെക്കുറിച്ച് അറിയേണ്ടതെല്ലാം…

Play Now
Entertainment
View All
ആയുർനടനം - 2022
ആയുർനടനം - 2022

പെരുമ്പാവൂർ ശ്രീമുദ്ര കലാഗുരുകലം അവതരിപ്പിച്ച ആയുർനടനം - 2022 ഭരതനാട്യ മത്സരത്തിൽ  ഒന്നാം സമ്മാനമായ ഓംകാരമുദ്ര പുരസ്കാരവും 50,001 രൂപയുടെ കാഷ് പ്രൈസും ശില്പവും പ്രശസ്തിപത്രവും നേടിയ നാട്യശാല സ്കൂൾ ഓഫ് ഡാൻസ്, ഇടപ്പള്ളിയുടെ  നൃത്താവിഷ്കാരം. ഒന്നാം സ്ഥാനം നേടിയ  സംഘത്തിന്റെ ഗുരുവിന് വീരാളി പട്ടും വളയും പുരസ്കാരമായി ലഭിക്കും.  2022 സെപ്റ്റംബർ 25 ന് പെരുമ്പാവൂർ സീമ ഓഡിറ്റോറിയത്തിലാണ് കലാവിരുന്ന് അരങ്ങേറിയത്.

Play Now
ആയുർനടനം - 2022
ആയുർനടനം - 2022

പെരുമ്പാവൂർ ശ്രീമുദ്ര കലാഗുരുകലം അവതരിപ്പിച്ച ആയുർനടനം - 2022 ഭരതനാട്യ മത്സരത്തിൽ  രണ്ടാം സമ്മാനമായ 40,001 രൂപയുടെ കാഷ് പ്രൈസും ശില്പവും പ്രശസ്തിപത്രവും നേടിയ അനശ്വര ഡാൻസ് അക്കാദമി, ഫോർട്ടു കൊച്ചിയുടെ  നൃത്താവിഷ്കാരം.  2022 സെപ്റ്റംബർ 25 ന് പെരുമ്പാവൂർ സീമ ഓഡിറ്റോറിയത്തിലാണ് കലാവിരുന്ന് അരങ്ങേറിയത്.

Play Now
ആയുർനടനം - 2022
ആയുർനടനം - 2022

പെരുമ്പാവൂർ ശ്രീമുദ്ര കലാഗുരുകലം അവതരിപ്പിച്ച ആയുർനടനം - 2022 ഭരതനാട്യ മത്സരത്തിൽ  മൂന്നാം സമ്മാനമായ 30,001 രൂപയുടെ കാഷ് പ്രൈസും ശില്പവും പ്രശസ്തിപത്രവും നേടിയ ഗണേശം തൃപ്പൂണിത്തുറയുടെ  നൃത്താവിഷ്കാരം.  2022 സെപ്റ്റംബർ 25 ന് പെരുമ്പാവൂർ സീമ ഓഡിറ്റോറിയത്തിലാണ് കലാവിരുന്ന് അരങ്ങേറിയത്.

Play Now
ആയുർനടനം - 2022
ആയുർനടനം - 2022

പെരുമ്പാവൂർ ശ്രീമുദ്ര കലാഗുരുകലം അവതരിപ്പിച്ച ആയുർനടനം - 2022 ഭരതനാട്യ മത്സരത്തിൽ   നാലാംസ്ഥാനം കരസ്ഥമാക്കിയ മായാറാണീസ് പ്രണവം സ്കൂൾ ഓഫ് ഡാൻസ് & മ്യൂസിക് അങ്കമാലിയുടെ നൃത്താവിഷ്കാരം.  10,001 രൂപയുടെ കാഷ് പ്രൈസും ശില്പവും പ്രശസ്തിപത്രവും ഇവർക്ക് സമ്മാനിക്കപ്പെട്ടു. 2022 സെപ്റ്റംബർ 25 ന് പെരുമ്പാവൂർ സീമ ഓഡിറ്റോറിയത്തിലാണ് കലാവിരുന്ന് അരങ്ങേറിയത്.

Play Now
True Crime Documentary Series
View All
കൃഷ്ണപ്രിയ കൊലക്കേസ് കുറ്റവും ശിക്ഷയും
കൃഷ്ണപ്രിയ കൊലക്കേസ് കുറ്റവും ശിക്ഷയും

മലപ്പുറം ജില്ലയിലെ ചാരങ്കാവ് പ്രദേശത്തു കൃഷ്ണപ്രിയ എന്ന ഏഴാം ക്ലാസുകാരിയുടെ കൊലപാതകവും തുടർന്ന് കൊലപാതകി കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിന്റെ പുനരാവിഷ്കാരം. മകളെ ബലാത്സംഗം ചെയ്തു കൊന്നവനെ പിതാവായ ശങ്കരനാരായണൻ വെടിവെച്ചു കൊന്നു എന്നാരോപിച്ചു അദ്ദേഹത്തെ ശിക്ഷിക്കുകയും ഒടുവിൽ ശിക്ഷ റദ്ദ് ചെയ്തു ശങ്കരനാരായണൻ മോചിപ്പിക്കപ്പെടുകയും ചെയ്തു.

Play Now