പെരുമ്പാവൂർ ശ്രീമുദ്ര കലാഗുരുകലം അവതരിപ്പിച്ച ആയുർനടനം - 2022 ഭരതനാട്യ മത്സരത്തിൽ ഒന്നാം സമ്മാനമായ ഓംകാരമുദ്ര പുരസ്കാരവും 50,001 രൂപയുടെ കാഷ് പ്രൈസും ശില്പവും പ്രശസ്തിപത്രവും നേടിയ നാട്യശാല സ്കൂൾ ഓഫ് ഡാൻസ്, ഇടപ്പള്ളിയുടെ നൃത്താവിഷ്കാരം. ഒന്നാം സ്ഥാനം നേടിയ സംഘത്തിന്റെ ഗുരുവിന് വീരാളി പട്ടും വളയും പുരസ്കാരമായി ലഭിക്കും. 2022 സെപ്റ്റംബർ 25 ന് പെരുമ്പാവൂർ സീമ ഓഡിറ്റോറിയത്തിലാണ് കലാവിരുന്ന് അരങ്ങേറിയത്.
Play Nowപെരുമ്പാവൂർ ശ്രീമുദ്ര കലാഗുരുകലം അവതരിപ്പിച്ച ആയുർനടനം - 2022 ഭരതനാട്യ മത്സരത്തിൽ രണ്ടാം സമ്മാനമായ 40,001 രൂപയുടെ കാഷ് പ്രൈസും ശില്പവും പ്രശസ്തിപത്രവും നേടിയ അനശ്വര ഡാൻസ് അക്കാദമി, ഫോർട്ടു കൊച്ചിയുടെ നൃത്താവിഷ്കാരം. 2022 സെപ്റ്റംബർ 25 ന് പെരുമ്പാവൂർ സീമ ഓഡിറ്റോറിയത്തിലാണ് കലാവിരുന്ന് അരങ്ങേറിയത്.
Play Nowപെരുമ്പാവൂർ ശ്രീമുദ്ര കലാഗുരുകലം അവതരിപ്പിച്ച ആയുർനടനം - 2022 ഭരതനാട്യ മത്സരത്തിൽ മൂന്നാം സമ്മാനമായ 30,001 രൂപയുടെ കാഷ് പ്രൈസും ശില്പവും പ്രശസ്തിപത്രവും നേടിയ ഗണേശം തൃപ്പൂണിത്തുറയുടെ നൃത്താവിഷ്കാരം. 2022 സെപ്റ്റംബർ 25 ന് പെരുമ്പാവൂർ സീമ ഓഡിറ്റോറിയത്തിലാണ് കലാവിരുന്ന് അരങ്ങേറിയത്.
Play Nowപെരുമ്പാവൂർ ശ്രീമുദ്ര കലാഗുരുകലം അവതരിപ്പിച്ച ആയുർനടനം - 2022 ഭരതനാട്യ മത്സരത്തിൽ നാലാംസ്ഥാനം കരസ്ഥമാക്കിയ മായാറാണീസ് പ്രണവം സ്കൂൾ ഓഫ് ഡാൻസ് & മ്യൂസിക് അങ്കമാലിയുടെ നൃത്താവിഷ്കാരം. 10,001 രൂപയുടെ കാഷ് പ്രൈസും ശില്പവും പ്രശസ്തിപത്രവും ഇവർക്ക് സമ്മാനിക്കപ്പെട്ടു. 2022 സെപ്റ്റംബർ 25 ന് പെരുമ്പാവൂർ സീമ ഓഡിറ്റോറിയത്തിലാണ് കലാവിരുന്ന് അരങ്ങേറിയത്.
Play Nowപെരുമ്പാവൂർ ശ്രീമുദ്ര കലാഗുരുകലം അവതരിപ്പിച്ച ആയുർനടനം - 2022 ഭരതനാട്യ മത്സരത്തിൽ അഞ്ചാംസ്ഥാനം നേടിയ ഹരിശ്രീ നൃത്തവിദ്യാലയം, ഞാറല്ലൂരിന്റെ നൃത്താവിഷ്കാരം. 10,001 രൂപയുടെ കാഷ് പ്രൈസും ശില്പവും പ്രശസ്തിപത്രവും ഇവർക്ക് സമ്മാനിക്കപ്പെട്ടു. 2022 സെപ്റ്റംബർ 25 ന് പെരുമ്പാവൂർ സീമ ഓഡിറ്റോറിയത്തിലാണ് കലാവിരുന്ന് അരങ്ങേറിയത്.
Play Nowപെരുമ്പാവൂർ ശ്രീമുദ്ര കലാഗുരുകലം അവതരിപ്പിച്ച ആയുർനടനം - 2022 ഭരതനാട്യ മത്സരത്തിൽ ശില്പവും പ്രശസ്തിപത്രവും നേടിയ നാട്യകല്പ സ്കൂൾ ഓഫ് ക്ലാസിക്കൽഡാൻസ്, തൃപ്പൂണിത്തുറയുടെ നൃത്താവിഷ്കാരം. 2022 സെപ്റ്റംബർ 25 ന് പെരുമ്പാവൂർ സീമ ഓഡിറ്റോറിയത്തിലാണ് കലാവിരുന്ന് അരങ്ങേറിയത്.
Play Now