നൂർ ലേക്ക്:
നഗര
ഹൃദയത്തിലൊരു
വനം
നഗര ഹൃദയത്തില്‍ സന്ദർശകരുടെ മനവും മിഴിയും കവരുന്ന ഒരു വനം! വിവിധയിനം മുളങ്കൂട്ടങ്ങള്‍. കാടിന്‍റെ പച്ചപ്പും കുളിരും പകരുന്ന പല തരത്തിലുള്ള വൃക്ഷങ്ങള്‍. കൊച്ചു കൊച്ചു കുളങ്ങള്‍. പൊന്നാനിപ്പുഴ അരഞ്ഞാണം ചാർത്തി നില്‍ക്കുന്ന പ്രകൃതി ഭംഗി. കണ്ടല്‍ക്കാടുകളുടെ സമൃദ്ധി.
കാഴ്ചയുടെ ഈ പച്ചപ്പ് നമുക്ക് പകർന്നു തരുന്നത് മലപ്പുറം ജില്ലയിലെ തിരൂരിലാണ്. നൂർ മുഹമ്മദ് എന്ന പ്രകൃതി സ്നേഹിയുടെ കലർപ്പില്ലാത്ത പ്രകൃതി സ്നേഹത്തിന്‍റെ ഹരിത സമ്മാനം. ഒരിക്കല്‍ സന്ദർശിച്ചു കഴിഞ്ഞാല്‍ പിന്നെയും പിന്നെയും പിന്‍വിളി വിളിക്കുന്ന വനഹൃദയം.
DURATION: 07.31
ദക്ഷിണേന്ത്യയിലെ പ്രശസ്ത തീർഥാടനകേന്ദ്രമായ മമ്പുറം മഖാം, ദേശാഭിമാനികള്‍ക്ക് എന്നും ജ്വലിക്കുന്ന ഓർമയാണ്. ബ്രിട്ടീഷുകാർക്കെതിരെ സന്ധിയില്ലാ സമരം നടത്തിയ മമ്പുറം തങ്ങള്‍, സ്വാതന്ത്ര്യസമര ചരിത്രത്തിലെ വീരേതിഹാസമായി നിലകൊള്ളുന്നു.
അനുപമ ആചാരി
Duration:06:18

SAHYANTE SAHAYATHRIKA
TRAVELOGUE
ANUPAMA ACHARI
Episode-1
Duration:8:13
മഴപെയ്യുമ്പോള്‍ വിഗ്രഹം ജലത്തില്‍ മുങ്ങി ആറാട്ടു നടക്കുന്ന അയ്യപ്പക്ഷേത്രം. മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ തൃപ്രങ്ങോട് പഞ്ചായത്തിലെ ചമ്രവട്ടം അയ്യപ്പക്ഷേത്രത്തിന്‍റെ പ്രത്യേകതകളും പ്രസിദ്ധിയും.
അവതാരക: അനുപമ ആചാരി
കേരളത്തിലെ അപൂർവവും കൗതുകം ജനിപ്പിക്കുന്നതുമായ സ്ഥലങ്ങളിലൂടെയുള്ള യാത്ര
Play Now