11 views Nov 08, 2022

പെരുമ്പാവൂർ ശ്രീമുദ്ര കലാഗുരുകലം അവതരിപ്പിച്ച ആയുർനടനം - 2022 ഭരതനാട്യ മത്സരത്തിൽ  ശില്പവും പ്രശസ്തിപത്രവും  നേടിയ നാട്യകല്പ  സ്കൂൾ ഓഫ് ക്ലാസിക്കൽഡാൻസ്, തൃപ്പൂണിത്തുറയുടെ നൃത്താവിഷ്കാരം. 2022 സെപ്റ്റംബർ 25 ന് പെരുമ്പാവൂർ സീമ ഓഡിറ്റോറിയത്തിലാണ് കലാവിരുന്ന് അരങ്ങേറിയത്.