കടത്തനാടന്‍ കളരി പരമ്പരയിലെ പെണ്‍കരുത്തായ മീനാക്ഷി ഗുരുക്കള്‍ക്ക് 2017ലാണ് രാജ്യം പത്മശ്രീ നല്കി ആദരിക്കുന്നത്. ഏഴാം വയസ്സില്‍ കളരിയഭ്യാസം പഠിച്ചു തുടങ്ങിയ മീനാക്ഷി ഗുരുക്കള്‍, തന്റെ ജീവിതം കളരിക്കുവേണ്ടി സമർപ്പിക്കുകയായിരുന്നു. പ്രായം തളർത്താത്ത മനസ്സും ശരീരവുമായി പത്മശ്രീ മീനാക്ഷി ഗുരുക്കള്‍ ഇപ്പോഴും കളരിപ്പയറ്റ് പരിശീലിപ്പിക്കുകയാണ്.Duration : 09:02