SAHYANTE SAHAYATHRIKATRAVELOGUE ANUPAMA ACHARIEpisode-1Duration:8:13മഴപെയ്യുമ്പോള്‍ വിഗ്രഹം ജലത്തില്‍ മുങ്ങി ആറാട്ടു നടക്കുന്ന അയ്യപ്പക്ഷേത്രം. മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ തൃപ്രങ്ങോട് പഞ്ചായത്തിലെ ചമ്രവട്ടം അയ്യപ്പക്ഷേത്രത്തിന്റെ പ്രത്യേകതകളും പ്രസിദ്ധിയും. അവതാരക: അനുപമ ആചാരി